fbpx

2995 രൂപയുടെ ടൈറ്റാൻ വാച്ച് ഉപയോഗിച്ച് ഇനി ഷോപ്പിംഗ് നടത്തം

sbi titan contactless watch nfc

രാജ്യത്തെ മുൻനിര BANK ആയ SBI യും TITAN ഉം പങ്കാളിത്തത്തോടെ ടൈറ്റൻ പേ എന്ന പേരിൽ വാച്ചുകൾ വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് ( DEBIT/CREDIT കയ്യിൽ ഇല്ലാതെ ) PAYMNET സേവനം ആരംഭിച്ചു . നിങ്ങളുടെ പേയ്‌മെന്റുകൾ വേഗത്തിലും, PHYSICAL  കാർഡ് ഇല്ലാതെയും , നിങ്ങളുടെ വാച്ചിൽ നിന്നും നടത്താൻ സാധിക്കും . ഇതോടെ , SBI അക്കൗണ്ട് ഉടമകൾക്ക് അവരുടെ ടൈറ്റൻ പേ വാച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകളിൽ സ്വൈപ്പുചെയ്യുകയോ ഡെബിറ്റ് […]

ഇനി Car പാർക്ക് ചെയ്യാം Easy ആയി

Hyundai-E-Corner-crab-walking-car

Hyundai ഇ-കോർണർ (Crab-Walking Car) സംവിധാനം അവതരിപ്പിച്ചു, ഈ ടെക്നോളജി വെച്ച് കാർ ഏത് സൈഡിലേക്ക് പാക്ക് ചെയ്യാൻ പറ്റുന്നതാണ്. 90 ഡിഗ്രി റൊട്ടേഷൻ പാർക്കിംഗും ഇൻ-പ്ലേസ് റൊട്ടേഷനും അനുവദിക്കുന്ന ഒരു അടുത്ത തലമുറ ഓട്ടോമൊബൈൽ വീൽ സാങ്കേതികവിദ്യ ഹ്യൂണ്ടായ് മോബിസ് വികസിപ്പിച്ചെടുത്തു. സ്റ്റിയറിംഗ്, ബ്രേക്കിംഗ്, സസ്‌പെൻഷൻ, ഡ്രൈവിംഗ് സിസ്റ്റങ്ങൾ എന്നിവ ഒരു ചക്രത്തിലേക്ക് സമന്വയിപ്പിക്കുന്ന ഇ-കോർണർ മൊഡ്യൂൾ, സ്റ്റിയറിംഗ് വീലിനെ ബന്ധിപ്പിക്കുന്നതിന് മെക്കാനിക്കൽ അക്ഷം ഉപയോഗിക്കുന്നതിന് ഒരു ഓട്ടോമൊബൈലിന്റെ മാതൃക മാറ്റുന്നു. ഭാവിയിലെ സ്മാർട്ട് സിറ്റി […]

റോഡ് ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

മലപ്പുറം :റോഡ് ക്യാമറ പദ്ധതിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം വിവേചനപരമെന്നു ചൂണ്ടിക്കാട്ടിയ പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. മലപ്പുറം കോഡൂർ സ്വദേശി എം.ടി.മുർഷിദാണ് പരാതി നൽകിയത്. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നു മുർഷിദ് ചൂണ്ടിക്കാട്ടി.

Free ആയി ഹജ്ജ് – പുതിയ തട്ടിപ്പ് വ്യാപകം

makkah

ആഭ്യന്തര തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം(Saudi Hajj Umrah Ministry). ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച്(fake websites) ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കണം. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്മര്‍ന ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും മാത്രമാണ് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ പണം, സ്വകാര്യ വിവരങ്ങള്‍ എന്നിവ തട്ടിയെടുക്കാനാണ് […]