രാജ്യത്തെ മുൻനിര BANK ആയ SBI യും TITAN ഉം പങ്കാളിത്തത്തോടെ ടൈറ്റൻ പേ എന്ന പേരിൽ വാച്ചുകൾ വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് ( DEBIT/CREDIT കയ്യിൽ ഇല്ലാതെ ) PAYMNET സേവനം ആരംഭിച്ചു . നിങ്ങളുടെ പേയ്‌മെന്റുകൾ വേഗത്തിലും, PHYSICAL കാർഡ് ഇല്ലാതെയും , നിങ്ങളുടെ വാച്ചിൽ നിന്നും നടത്താൻ സാധിക്കും .
ഇതോടെ , SBI അക്കൗണ്ട് ഉടമകൾക്ക് അവരുടെ ടൈറ്റൻ പേ വാച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകളിൽ സ്വൈപ്പുചെയ്യുകയോ ഡെബിറ്റ് കാർഡ് ഇടുകയോ ചെയ്യാതെ തന്നെ ടാപ്പുചെയ്യാൻ കഴിയു0.
ഈ വാച്ചുകൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമാണ്, പുരുഷന്മാരുടെ ശേഖരം 2,995 രൂപയിൽ തുടങ്ങി 5,995 രൂപ വരെയും സ്ത്രീകളുടെ ശേഖരം 3,895 രൂപയിൽ നിന്ന് 4,395 രൂപയിലും ഉയരുന്നു. ടൈറ്റൻ ഇന്ത്യയുടെ വെബ്സൈറ്റിൽ അവ വാങ്ങാൻ ലഭ്യമാണ്.
1) ഈ സൗകര്യം ലഭിക്കുന്നതിന്, കസ്റ്റമർ SBI YONO-യിൽ രജിസ്റ്റർ ചെയ്ത ഉപയോക്താവായിരിക്കണം
2) പിൻ നൽകാതെ ₹2,000 വരെ പേയ്‌മെന്റുകൾ നടത്താം.
ഇ സൗകരൃം ഉപയോഗിക്കാൻ പറ്റുന്ന വാച്ചുകൾ ഓൺലൈനിൽ വാങ്ങാനായി തായേ കൊടുത്ത TITAN WEBSITE സന്ദർശിക്കുക