fbpx

ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികൾ (World strongest currency of 2023)

10 strongest currency in the world

ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ (World strongest currency of 2023)പട്ടികയിൽ ആദ്യ സ്ഥാനത്ത് കുവൈത്തി ദിനാർ. “യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ്” എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. Updated on Dated:15.04.2023 ഒരു കുവൈറ്റ്‌ ദിനാർ =270.01 INR ഒരു ബഹ്‌റൈനി ദിനാർ =219.86 INR ഒരു ഒമാനി റിയാൽ =215.28 INR ഒരു ജോർദാനിയൻ ദിനാർ =115.87 INR ഒരു ബ്രിട്ടീഷ് പൗണ്ട് […]

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരി ഏതാണ് ?

MRF LOGO

ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരി MRF ൻേറതാണ്. 98,380 രൂപയാണ് ഈ മാസത്തെ വില. മദ്രാസ് റബ്ബർ ഫാക്ടറി എന്നറിയപ്പെടുന്ന കമ്പനി ഇന്ത്യൻ മൾട്ടിനാഷണൽ ടയർ നിർമ്മാണ കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളാണ് സ്ഥാപനം. പേജ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Page Industries Limited) ആണ് ഏറ്റവും വില ഉയർന്ന മറ്റൊരു ഓഹരി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നർവെയർ, സോക്സ് നിർമാതാക്കളായ കമ്പനി ജോക്കി ഇന്റർനാഷണലിന്റെ (JOCKEY) എക്‌സ്‌ക്ലൂസീവ് ലൈസൻസുള്ള സ്ഥാപനവും […]

നാല് കോടി രൂപയ്ക്കു 1 ഷെയർ

Warren Buffet and Berkshire Hathaway

ഒരു കമ്പനിയുടെ വിപണി മൂല്യമാണ് ഓഹരികളുടെ വില നിർണയിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരികൾ എല്ലാം ഉയർന്ന വിപണി മൂല്യമുള്ള കമ്പനികളുടേത് തന്നെയാണ്. ഈ കമ്പനികൾക്ക് സ്ഥിരമായ വളർച്ചയും ലാഭക്ഷമതയും ഉണ്ടാകും. ഇത് ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ ഓഹരിക്ക് വില എത്രയാണെന്നോ 491,840.00 ഡോള‍ർ. ഏക്ദേശം നാല് കോടി രൂപയോളം വരുമിത്. ഓഹരി ബെർക്‌ഷയർ ഹാത്‍വേയുടേതാണ് (BERKSHIRE HATHAWAY INC.). ആഗോള നിക്ഷേപകനായ വാറൻ ബഫറ്റിൻെറ (Warren Buffett) നേതൃത്വത്തിലുള്ള കമ്പനിയുടേതാണ് […]