മെഡിക്കൽ കോളജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
Thiruvananthapuram: ഓരോ മെഡിക്കല്‍ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത […]
വൈറ്റ് ഷുഗർ ആണോ ബ്രൗൺ ഷുഗർ ആണോ നല്ലത്?
നമ്മൾ വൈറ്റ് ഷുഗറിന്റെ (White Sugar) അപകടവശങ്ങളെക്കുറിച്ചു ഒരുപാട് കെട്ടിട്ടുണ്ടാവും.ഇത് ബ്രൗൺ ഷുഗറിനെ (Brown Sugar) ആളുകൾക്കിടയിൽ ദോഷകരമല്ലാത്ത ഒന്നായി ചിത്രീകരിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. പോഷകമൂല്യത്തിന്റെ കാര്യത്തിൽ ബ്രൗൺ ഷുഗറും വൈറ്റ് ഷുഗറും സമാനമാണ്. ബ്രൗൺ ഷുഗർ എന്ന് പറയുന്നത് മോളാസ്സസ് ഉള്ള വൈറ്റ് ഷുഗർ തന്നെയാണ്. നിറം, രുചി, ടെക്സ്ചർ ഇതൊക്കെയാണ് അവയെ വ്യത്യസ്തമാക്കുന്നത്. ബ്രൗൺ ഷുഗറിൽ 100ഗ്രാമിൽ 380 കാലറി ഉണ്ട്. വൈറ്റ് ഷുഗറിൽ 100ഗ്രാമിൽ 385 കാലറിയും. കാൽസ്യത്തിന്റെ അളവ് ബ്രൗൺ ഷുഗറിൽ വൈറ്റ് […]