കേരളത്തിൽ ആദ്യമായി Mukkam Bus Stand ൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.
Mukkam: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. Mukkam ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും Mobile Appൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
ഇനി ജിമെയിലിലും ബ്ലൂ വെരിഫിർഡ് ടിക്ക് മാർക്ക്
ഇനിമുതൽ ചില ഇമൈലിമുകളുടെ പേരുകൾക്ക് സമീപം നീല ചെക്ക് മാർക്കുകൾ നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഗൂഗ്‌ളിന്റ്റെ നിയമാനുസൃതമായി അയയ്ക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്ന SPAM ഇമെയിലുകൾക്കെതിരെ പോരാടാനുള്ള Google-ന്റെ ഏറ്റവും പുതിയ ശ്രമമാണ് ചെക്ക് മാർക്ക് ഐക്കൺ. ചെക്ക് മാർക്കുകൾ കഴിഞ്ഞ ബുധനാഴ്ച മുതൽ പുറത്തിറങ്ങി തുടങ്ങി, വ്യക്തിഗത, ഔദ്യോഗിക ജിമെയിൽ അക്കൗണ്ടുകളിൽ ഇത് ദൃശ്യമാകുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഒഫീഷ്യൽ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ, VERIFICATION സംവിധാനത്തിൽ വിവിധ […]
2995 രൂപയുടെ ടൈറ്റാൻ വാച്ച് ഉപയോഗിച്ച് ഇനി ഷോപ്പിംഗ് നടത്തം
രാജ്യത്തെ മുൻനിര BANK ആയ SBI യും TITAN ഉം പങ്കാളിത്തത്തോടെ ടൈറ്റൻ പേ എന്ന പേരിൽ വാച്ചുകൾ വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് ( DEBIT/CREDIT കയ്യിൽ ഇല്ലാതെ ) PAYMNET സേവനം ആരംഭിച്ചു . നിങ്ങളുടെ പേയ്‌മെന്റുകൾ വേഗത്തിലും, PHYSICAL കാർഡ് ഇല്ലാതെയും , നിങ്ങളുടെ വാച്ചിൽ നിന്നും നടത്താൻ സാധിക്കും . ഇതോടെ , SBI അക്കൗണ്ട് ഉടമകൾക്ക് അവരുടെ ടൈറ്റൻ പേ വാച്ച് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് പോയിന്റ്-ഓഫ്-സെയിൽ (POS) മെഷീനുകളിൽ സ്വൈപ്പുചെയ്യുകയോ ഡെബിറ്റ് […]
ഫോണ്‍ ഓഫ് ആയിപ്പോകുമെന്ന ഭയമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ‘നോമോ ഫോബിയ’ ആണ്
സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും ‘നോമോഫോബിയ’ എന്ന മാനസിക പ്രശ്‌നം നേരിടുന്നവരാണ്. അതായത് അവരെല്ലാം തങ്ങളുടെ ഫോണുമായി അകലുന്നതിനെ ഭയപ്പെടുന്നു സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും […]