fbpx

UAE Visit Visa കാലാവധി ഇനി രാജ്യത്തിനകത്തു വെച്ച് തന്നെ നീട്ടാം.

UAE-Visit-Visa

ഇനി UAE ൽ വിസിറ്റ് വിസക്കാർക്ക് 30 ദിവസത്തേക്ക് വിസ കാലാവധി അവിടെ വെച്ച് തന്നെ നീട്ടാ വുന്നതാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫെയർസിന്റെയും ഈ തീരുമാനം ടൂറിസ്റ്റുകൾക്ക് ആശ്വാസമായി. ICA വെബ്സൈറ്റ് അനുസരിച്ചു 30 ദിവസത്തെയും, 60ദിവസത്തേയും വിസിറ്റ് വിസക്കാർക്ക് ഇനി മുതൽ വിസ 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതായിരിക്കും. ടൂറിസ്റ്റ് വിസക്കാർ കാലാവധി നീട്ടുന്നതിനായി ട്രാവൽ ഏജൻസിയേയോ, സ്പോൺസറെയോ സമീപിക്കേണ്ടതാണ്. നിലവിലുള്ള […]

ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ച് UAE

PETROL STATION

UAE  മെയ്‌ 31, ബുധനാഴ്ച ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില കമ്മിറ്റി  (fuel price committee) സൂപ്പർ 98, സ്പെഷ്യൽ 95,ഇ പ്ലസ് 91,ഡീസൽ ഇവയുടെ എല്ലാം വിലകൾ 21 ഫിൽസ് /ലിറ്റർ കുറച്ചു. ജൂണിലെ പുതുക്കിയ ഇന്ധനവില താഴെ കൊടുത്തിരിക്കുന്നു. Petrol Type Price per litre (June) Price per litre (May) Difference Super 98 petrol Dh2.95 Dh3.16 21 fils Special 95 petrol Dh2.84 Dh3.05 21 fils […]

വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Dubai യിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം

DUBAI: എമിരേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള Blue NOL card കയ്യിലുള്ളവർക്ക് ദുബായിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Blue NOL card കയ്യിലുണ്ടെങ്കിൽ 50% നൽകിയാൽ മതിയാവും. ഭിന്നശേഷിക്കാർക്ക് യാത്ര സൗജന്യമാണ്. ഇതിനു വേണ്ടുന്ന ഡോക്യൂമെന്റസ് 1. എമിരേറ്റ്സ് ഐഡി യുടെ ആദ്യ പേജ്, അവസാന പേജ് 2. വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഫോട്ടോ 3. ഭിന്നശേഷിക്കാരാണെങ്കിൽ ഭിന്നശേഷി തെളിയിക്കുന്ന രേഖ 4. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സ്കൂളിന്റെ ഡീറ്റെയിൽസ് […]

UAE : Freezone കളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാണോ?

UAE-unemployment-insurance

UAE: സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റിലും ജോലി ചെയ്യുന്ന ജീവനക്കാർ തൊഴിൽ നഷ്ട ഇൻഷുറൻസിന് (Loss of Employment) വരിക്കാരാകേണ്ടത് നിർബന്ധമാണ്. എന്നാൽ ഇപ്പോൾ, Freezone കമ്പനികളിലും semi-government  സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുഎഇ ജീവനക്കാർ 2023 ജനുവരിയിൽ നടപ്പിലാക്കിയ തൊഴിൽ നഷ്ടം (ILoE) പദ്ധതിയിൽ വരിക്കാരാകേണ്ടത് നിർബന്ധമാണെന്ന്. ജൂൺ 30-നകം തൊഴിൽ നഷ്ട ഇൻഷുറൻസ് (Loss of Employment) പദ്ധതിയിൽ വരിക്കാരാകാത്ത ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തും. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 […]