സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും ‘നോമോഫോബിയ’ എന്ന മാനസിക പ്രശ്‌നം നേരിടുന്നവരാണ്. അതായത് അവരെല്ലാം തങ്ങളുടെ ഫോണുമായി അകലുന്നതിനെ ഭയപ്പെടുന്നു