- https://grantallarddata.com/
- https://www.genotechwebcare.
- https://thecareercarriers.com/
- https://fffamilies.org/
- https://albalk.gotudu.com/
- https://brasilempregoss.com/
Google ഈ വെബ്സൈറ്റിങുകൾ Ban ചെയ്താൽ തട്ടിപ്പുകാർ വീണ്ടും വേറെ വെബ്സൈറ്റ് തുടങ്ങി Scam തുടർന്ന് കൊണ്ടിരിക്കുന്ന തായി കാണുന്നുണ്ട്, ഇത് പോലെ കുറെയധികം വെബ്സൈറ്റുകൾ ഉണ്ട് , ഇങ്ങനെ Ticktok ലും , Instagram ലും Facebook ലും ഇതുപോലെ തട്ടിപ്പു വെബ്സൈറ്റുകളുടെ പരസ്യം സജീവമാണ്.
ഒരു വെബ്സൈറ്റ് തട്ടിപ്പാണോ എന്ന് എങ്ങനെ മന്നിസ്സലാക്കാമെന്നു അറിയാൻ താഴെ കൊടുത്ത ലിങ്ക് സന്തർഷിക്കുക
https://zomy.ae/how-to-check-if-a-website-is-legit/
അതിനു ശേഷമാണ് ഗൂഗിൾ സെർച്ചിൽ പ്രസ്‌തുത വെബ്സൈറ്റിനെ ലിങ്കിന് സൈഡിലായി കാണുന്ന 3 കുത്തുകളിൽ (Hamburger Button ) ക്ലിക്ക് ചെയ്തു Report Ad എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക , അപ്പോൾ പുതിയ വിൻഡോ തുറക്കും
പുതിയ വിൻഡോയിൽ “An ad violates Google Ads policies (e.g. scam, offensive or dangerous content)” എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
അടുത്തതായി “It’s misleading or a scam (False claims or offers, impersonation, phishing, clickbait, inaccurate pricing information” എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക
തുടർന്ന് “Provide additional details” എന്ന കോളത്തിൽ, “This is a scam website and please take out this website from google” എന്ന് ടൈപ്പ് ചെയ്ത് സബ്മിറ്റ് എന്ന ബട്ടൺ അമർത്തുക
ഇങ്ങനെ ചെയ്താൽ ഗൂഗിൾ ഈ Advertismnet അക്കൗണ്ട് പരിശോധിക്കുകയും fraud website ആണെന്ന് തിരിച്ചറിഞ്ഞ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യും.