Engapuzha: സി.പി.ഐ.എം. ഈങ്ങാപ്പുഴ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്ത്രീ പക്ഷ കേരളം സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സ: കെ.ജമീല ഉദ്: ചെയ്തു.
വിഷയമവതരിപ്പിച്ച് കൊണ്ട് പ്രശസ്ത എഴുത്തുകാരിയും മാതൃഭൂമി ഡിജിറ്റൽ വിഭാഗം സബ് എഡിറ്ററുമായ ഷബിത എം.കെ. സംസാരിച്ചു സഖാവ് ശ്രീജ ബിജു സ്വാഗതം പറഞ്ഞു
അന്നക്കുട്ടി മാത്യു അദ്ധ്യയായി പുഷ്പവല്ലി വേലായുധൻ, രമദാസ്.ഷൈനി രാഘവൻ, വിജയ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു