fbpx
PETROL STATION

ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ച് UAE

UAE  മെയ്‌ 31, ബുധനാഴ്ച ജൂണിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില കമ്മിറ്റി  (fuel price committee) സൂപ്പർ 98, സ്പെഷ്യൽ 95,ഇ പ്ലസ് 91,ഡീസൽ ഇവയുടെ എല്ലാം വിലകൾ 21 ഫിൽസ് /ലിറ്റർ കുറച്ചു.
ജൂണിലെ പുതുക്കിയ ഇന്ധനവില താഴെ കൊടുത്തിരിക്കുന്നു.
Petrol Type Price per litre (June) Price per litre (May) Difference
Super 98 petrol Dh2.95 Dh3.16 21 fils
Special 95 petrol Dh2.84 Dh3.05 21 fils
E-plus 91 petrol Dh2.76 Dh2.97 21 fils
നിങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു, ജൂണിൽ 10 മുതൽ 11 ദിർഹം വരെ കുറവ് കൊടുത്താൽ മതിയാകുന്നതായിരിക്കും.
Sedan
Avg. Fuel ടാങ്ക് കപ്പാസിറ്റി -62 ltrs
Category Full tank cost (June) Full tank cost (May)
Super 98 petrol 182.9 195.92
Special 95 petrol 176.08 189.1
E-plus 91 petrol 171.12 184.14

 

 

SUV

Avg. Fuel ടാങ്ക് കപ്പാസിറ്റി -74 ltrs

Category Full tank cost (June) Full tank cost (May)
Super 98 petrol 218.3 233.84
Special 95 petrol 210.16 225.7
E-plus 91 petrol 204.24 219.78